Malayalam Hits
チャンネル登録者数 9.14万人
7329 回視聴 ・ 45いいね ・ 2025/04/26
Film: Ulsavamelam (1992)
Lyricist: ONV Kurup
Music Composer: Mohan Sithara
Playback Singer: Sujatha Mohan
അമ്മയ്ക്കൊരു പൊന്നും കുടം
ആടി വരും മന്ത്രക്കുടം
ആൽത്തറമേൽ അമ്മേ ഞങ്ങൾ
കാഴ്ച വെയ്ക്കുമമ്മക്കുടം
ആൽച്ചുവട്ടിലമ്മേ ഞങ്ങൾ
നേർച്ച വെയ്ക്കും അമ്മക്കുടം (അമ്മക്കൊരു...)
സൂര്യചന്ദ്രരോ ...സൂര്യചന്ദ്രരോ
പൂവിട്ടു പൂവിട്ടു പൂജിച്ചതാണേ
ചെത്തിമുല്ല ചെമ്പരത്തി മാലേം ചാർത്തി
മഞ്ഞൾ ചാന്തു കുങ്കുമവും നെറ്റിയിന്മേലയ്യയ്യാ
അഞ്ജനവും ചന്ദനവും ചന്തമോടെ ചാർത്തീട്ടേ
നിന്റെ തിടമ്പേറ്റി ഞങ്ങൾ
പാടുന്നേ പാടി വന്നേ (അമ്മയ്ക്കൊരു...)
ദേവീ നിന്നെ ചാർത്തിക്കാൻ പൂണാരോം പൂമ്പട്ടോ
മൂവുലകും വാഴുന്നോർ കാണിക്കേം വയ്ക്കുന്നേയ്
കാവിലമ്മക്കിന്നല്ലോ തൃച്ചാർത്ത്
തമ്പുരാന്റെ മേടയിലെ പൊൻ ചമയം കൊണ്ടു വരാൻ
ചെമ്പരുന്തും പോയി വന്നേ
കണ്ടു തൊഴാനോടി വായോ
ആയിരം കൈയ്യുകൾ പൂവും നീരും തൂകുന്നേ (അമ്മയ്ക്കൊരു...)
ചാമരങ്ങൾ വീശുന്നേ പന്തീരാങ്കാവിലെ
പൂമരങ്ങളമ്മയ്ക്ക് പൂമൂടൽ നേരുന്നേ
ഭൂമിമലയാളം നിൻ പൂങ്കാവ്
ആവണിക്കുമാതിരയ്ക്കും
പൂവു തരാനമ്മയല്ലോ
ഞാറ്റുവേലക്കാവു തോറും
കാവൽ നില്പതമ്മയല്ലോ
പാട്ടിന്റെ തേൻ കുടം പാവം പാണൻ നേരുന്നേ (അമ്മയ്ക്കൊരു...)
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
コメント
関連動画

Evergreen MalayalamHits |കേൾക്കാൻ കൊതിക്കുന്ന പ്രണയഗാനങ്ങൾ | Evergreen Melodies | Malayalam Hits
2,100,635 回視聴 - 9 か月前

90 കളിലെ പ്രിയ ഗാനങ്ങൾ | 90's Favourites | M. G. Sreekumar | Vidyasagar | Gireesh Puthenchery
463,537 回視聴 - 6 か月前

ലാലേട്ടൻ്റെ അടിപൊളി ഗാനങ്ങൾ | Mohanlal Adipoli Hits | Malayalam Film Songs | Evergreen Movie Songs
13,232 回視聴 - 18 時間前

എത്ര കേട്ടാലും മടുക്കാത്ത പാട്ടുകൾ | Malayalam Evergreen Songs | Film Songs | All Time Favorites
167,540 回視聴 - 2 週間前

Adhwaytham | അദ്വൈതം | Mohanlal | Revathi | M.G.Sreekumar | K.S.Chithra | Audio Jukebox
1,544,135 回視聴 - 4 年前

മണിച്ചേട്ടൻ്റെ തകർപ്പൻ ഗാനങ്ങൾ | Kabhavan Mani Adipoli Hits | Malayalam Dance Hits | Evergreen Songs
502,529 回視聴 - 1 か月前

Paikurumbiye Meykkum | 1080p | Gramaphone | Dileep | Meera Jasmine | Navya Nair - Vidyasagar Hits
1,141,924 回視聴 - 9 か月前

മനം മടുക്കാതെ കേൾക്കാൻ പറ്റിയ സിനിമ പാട്ടുകൾ| Best Melodies of All Time | Audience Favourite Songs
70,911 回視聴 - 4 週間前

Muttathethum Thennale | Chandrolsavam | Lyrical Video | Mohanlal | Meena | Vidyasagar
5,088,415 回視聴 - 2 年前

Ambadi Payyukal Meyum Video song l Chandranudikkunnadhikkil | Vidyasagar | K J Yesudas | Sujatha
1,365,141 回視聴 - 1 年前

Oru Vadakkan Veeragatha | ഒരുവടക്കൻ വീരഗാഥ | K. J. Yesudas | Mammootty | Madhavi | Audio Jukebox
3,544,396 回視聴 - 3 年前

മനോഹരമാം മലയാളം ഗാനങ്ങൾ | Beautiful Malayalam Songs | Gireesh Puthenchery | MG Sreekumar | Sujatha
827,842 回視聴 - 8 か月前
再生方法の変更
動画のデフォルトの再生方法を設定できます。埋め込みで見れるなら埋め込みで見た方が良いですよ。
現在の再生方法: education
コメントを取得中...
コメントを取得中...